SPECIAL REPORTറോഥര്‍ഹാമില്‍ അവഹേളനത്തിനും അതിക്രമത്തിനും ഇരയായത് നൂറുകണക്കിന് നഴ്സുമാര്‍; ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വരെ നേരിടേണ്ടതായി വന്നെന്ന് റിപ്പോര്‍ട്ടുകള്‍; ബേണ്മത്തിലും കുടിയേറ്റ വിരുദ്ധ പ്രകടനം; എതിര്‍ത്തുകൊണ്ട് കുടിയേറ്റ അനുകൂലികളും പ്രകടനം നടത്തിമറുനാടൻ മലയാളി ഡെസ്ക്22 Sept 2025 8:08 AM IST